

സംഭവിച്ചാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു ജന്മദിന സമ്മാനം പോലെ ആവും അത്... മലയാളിക്കും അഭിമാനിക്കാം റസൂല്‍ പൂക്കുട്ടി എന്ന പേരില്‍... ഈ സോന്തോഷതിനടയിലും slum dog millionaire എന്ന ചിത്രം ഉണ്ടാക്കിയ വിവാദം ഒരു ശാപം പോലെ നില്കുന്നു... ചിത്രത്തിന്റെ പേരില്‍ തുടങ്ങി ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ വിവാദങ്ങളിലേക്ക് ചെന്നു കൊണ്ടിരിക്കുന്നു..
ല്ലായിരുന്നു ആ ചിത്രത്തില്‍.. തിരക്കഥ ഒഴികെ ചിത്രത്തിന്റെ പിന്നനണിയില്‍ പ്രവര്തിച്ചവര്ക് അതിന് അര്‍ഹരാണ് എന്ന് തോന്നിയിരുന്നു... ഇതിലും നല്ല കലാമുല്യമുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്... എന്ന പിന്നെ എന്താ അവര്‍ക്ക് കിട്ടാത്തത് ?... അവിടെയും സ്ഥിരം പല്ലവി തന്നെ.... സായിപ്പിന്റെ സിനിമ ആയതുകൊണ്ട കിട്ടി... അതിന് ഒരു ഉത്തമ ഉദാഹരണം ആയി ഈ ചിത്രം.. പക്ഷെ എനിക്ക് അതിനെക്കാള്‍ അത്ഭുതം തോന്നിയത് റഹ്മാന്‍ മാസങ്ങളോളം തപസിരുനു മ്യൂസിക് ചെയ്തു ജീവന്‍ നല്കിയ പല മികച്ച സൃഷ്ടികല്കും കിട്ടാത്ത അന്ഗീകാരം വെറും 15 ദിവസം കൊണ്ടു സൃഷ്‌ടിച്ച സംഗീതത്തിനു അന്ഗീകാരം കിട്ടി എന്നതാണ്... റഹ്മാന്റെ മുസികിനെ ഇപ്പോഴും കണ്ണുമടച്ചു പുചിക്ക്കുന്ന നിരൂപകര്‍ വരെ ഇതു സമ്മതിക്കും.. അപ്പൊ അര്കാന് തെറ്റുപറ്റിയത്... അതിനും എനികുതരം കിട്ടി... വീണ്ടും സായിപ്പിന്റെ സിനിമ.. ചിത്രത്തിന്റെ പ്രധാന വിവാദം ഇന്ത്യയെ മോശമായി ചിത്രീകരിച്ചു എന്നതാണ്... ഏതൊരു ദെശസ്നെഹിയെ പോലെ എനിക്കും തോന്നി അത്... ലോക മഹാ അത്ഭുധമായ താജ് മഹല്‍ വരെ കാണിച്ചിട്ടും.. അത് നല്ല രീതിയില്‍ കാണിച്ചില്ല... അതിലും ഒരു നെഗറ്റീവ് ടച്ച്.. ഞാനും വിചാരിച്ചു... ഈ ചിത്രം വിദേശങ്ങളില്‍ പണം വരുമ്പോള്‍ ഇന്ത്യയെ കുറിച്ചുള്ള തെറ്റായ സന്കല്പങ്ങള്‍ക്ക് അത് അടിവരയിടും.. പക്ഷെ നന്നായി ആലോചിച്ചാല്‍ ഏതൊരാള്‍ക്കും മനസിലാവും അതിന്റെ സത്യാവസ്ഥ... കാരണം.. ചിത്രത്തില്‍ കാണിച്ച ചേരികള്‍ ഒന്നും തന്നെ സെറ്റ് ഇട്ടതല്ല... മറിച്ച് യഥാര്‍ഥ ചേരികള്‍ തന്നെ ആയിരുന്നു... സത്യം സത്യമായി കാണിക്കുമ്പൊ നാം എന്തിന് നാണിക്കണം? ഇതല്ലേ യഥാര്‍ഥ ഇന്ത്യ... (ബാക്കി മമ്മൂട്ടിയുടെ ഡൈലോഗ് ഓര്‍മിച്ചാല്‍ മതി...)
BEST PICTURE - THE CURIOUS CASE OF BENJAMIN BUTTON
DIRECTING - Danny Boyle -SLUMDOG MILLIONAIRE
BEST ACTOR - Sean Penn-MILK
BEST ACTRESS - Kate Winslet-THE READER
CINEMATOGRAPHY - Anthony Dod Mantle -SLUMDOG MILLIONAIRE
MUSIC SCORE - AR Rahman - SLUMDOG MILLIONAIRE
MUSIC - AR Rahman - "O Saya"-SLUMDOG MILLIONAIRE
SOUND MIXING - Rasool Pukkutty-SLUMDOG MILLIONAIRE
WRITING (ADAPTED SCREENPLAY) THE CURIOUS CASE OF BENJAMIN BUTTON
WRITING (ORIGINAL SCREENPLAY) MILK