പേരില്‍ മാത്രം സ്വാതന്ത്രമുള്ള ഒരു സ്വാതന്ത്രദിനം കൂടി കടന്നു വരുന്നു.. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും... രാജ്യ സ്നേഹമുള്ള ആര്‍ക്കും ഇതൊരു സന്തോഷം തരുന്ന ദിനമാണ്.. സ്വാതന്ത്രത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ചവരപ്പോലെ തന്നെ സ്വാതന്ത്രനന്തരം രാജ്യത്തിന് വേണ്ടി ജീവിതം ബലിയാടക്കിയ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു..
ഒരിറ്റു കണ്ണീര്‍...
ഒരിറ്റു രക്തം...
ഒരിറ്റു സ്നേഹം..
ഒരു ദിവസത്തേക്കെങ്കിലും...
മാതൃരാജ്യത്തിനായി മാറ്റി വയ്ക്കുക...
Tere paas hi main aa raha hoonApni baahein khol de
Zor se mujhko gale laga le
Mujhko phir voh pyaar de
Tu hi zindagi hai,tu hi meri mohabbat hai
Tere hi pairon mein jannat hai
Tu hi dil, tu jaan, maa
Maa tujhe salaam, maa tujhe salaam
Vande maataram, vande maataram

No comments:
Post a Comment